
മേരിക്കുട്ടി
സീതത്തോട്: പാലങ്ങാട്ടിൽ മേരിക്കുട്ടി (82) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ സ്കറിയാ തോമസ്. മക്കൾ : സാജൻ (ഷാർജ), സജി (പോളണ്ട്), സണ്ണി, സജിനി (കോട്ടയം). മരുമക്കൾ : ബേബി, ലൈസൻ, സുബി, സന്ധ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions