
ജോസ് സെബാസ്റ്റ്യൻ
കൊല്ലപ്പള്ളി: പുളിയൻപറമ്പിൽ ജോസ് സെബാസ്റ്റ്യൻ (ഏപ്പ് - 74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ. ഭാര്യ: മേരി ജോസ് കൂടക്കച്ചിറ കാളാശേരിയിൽ കുടുംബാംഗം. മക്കൾ: മെജോ, പരേതനായ ജിജോ. മരുമകൾ: നീതുമോൾ തോമസ് പുളിക്കത്തടത്തിൽ (കുറവിലങ്ങാട്). മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions