Obituary
റ്റി. ​ദേ​വ​ദാ​സ്

സം​ക്രാ​ന്തി: നെ​ടി​യ​കാ​ലാ​യി​ൽ റ്റി. ​ദേ​വ​ദാ​സ് (ഷാ​ജി-68 നെ​ടി​യ​കാ​ലാ​യി​ൽ വീ​ട്ടി​ൽ ഊ​ണ് ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​ജി​മോ​ൾ കൊ​ല്ലാ​ട് കി​ഴ​ക്കേ​കൂ​റ്റ് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗോ​കു​ൽ​ദാ​സ് (കാ​ന​ഡ), ഗോ​പി​ക ദാ​സ് (ഗ​വ. യു​പി​സ്കൂ​ൾ, പു​ത്തേ​ട്ട്). മ​രു​മ​ക്ക​ൾ: ദി​വ്യ ക​ട​പ്ലാ​മ​റ്റം (കാ​ന​ഡ), നി​ഥു​ൻ ദാ​സ് ആ​ല​പ്പു​ഴ (വി​പ്രോ, എ​റ​ണാ​കു​ളം). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 9.30 ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.