Obituary
കെ.​എ​ൽ. ഏ​ബ്ര​ഹാം

സം​ക്രാ​ന്തി: ക​രി​ങ്കു​ന്നം ക​ണി​യാ​ർ കു​ഴി​യി​ൽ കെ.​എ​ൽ. ഏ​ബ്ര​ഹാം (88,ഗു​ഡ് ഇ​യ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡ് നാ​ഗ്‌​പൂ​ർ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ ലി​സി കോ​ട്ട​യം കാ​രി​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ർ​ച്ചി (ബം​ഗ​ളൂ​രു), ആ​നി (ദു​ബാ​യ്), ആ​ശി​ഷ് (ബം​ഗ​ളൂ​രു), അ​നീ​ഷ (ബം​ഗ​ളൂ​രു).