
തോമസ് മാത്യു
പുളിങ്കുന്ന്: മാളേക്കല്‍ തോമസ് മാത്യു (68) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: തങ്കമണി തോമസ് പുളിങ്കുന്ന് പടമിറ്റം കുടുംബാംഗം. മക്കള്‍: റ്റീന, റ്റിനോ (അബുദാബി), റ്റിസി. മരുമക്കള്‍: ഷോണി മുക്കുഴി കണ്ണൂര്‍ (യുകെ), റ്റിറ്റി വലിയപറമ്പ് വെളിയനാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions