
ജയിംസ് കുര്യാക്കോസ്
പന്നിമറ്റം: പടിയാനിയ്ക്കല്‍ (ഏരിമറ്റത്തില്‍) ജയിംസ് കുര്യാക്കോസ് (ബെന്നി -70) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. ഭാര്യ ഗ്രേസി പൊന്‍കുന്നം വട്ടയ്ക്കാട്ട് കുടുംബാംഗം. മക്കള്‍: ഐശ്വര്യ, ആര്യ. മരുമകന്: ഷെജു പാനായില്‍ (കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions