
മേരിക്കുട്ടി തോമസ്
പുലിയന്നൂർ: വാണിയിടത്ത് മേരിക്കുട്ടി തോമസ് (80, റിട്ട.അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ് പാലാ) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ഭവനത്തിൽ ആരഭിച്ച് അരുണാപുരം സെന്റ് തോമസ് പള്ളിയിൽ. പരേത കൊണ്ടാട് തടത്തിൽ കുടുംബാംഗം. ഭർത്താവ്: വി.എം.തോമസ് (റിട്ട. അധ്യാപകൻ, സെന്റ് മേരീസ് എച്ചഎസ്എസ്, ഭരണങ്ങാനം). മക്കൾ : ഡോ.അനില തോമസ് (പാലാ അൽഫോൻസാ കോളജ് മലയാളം വിഭാഗം മേധാവി), അനീഷ് തോമസ് (കോഗ്നിസന്റ്, യുകെ). മരുമക്കൾ : ജോജിമോൻ ജോസ് വട്ടപ്പലം, ഉള്ളനാട് (സെന്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം), റ്റീന അനീഷ് വിതയത്തിൽ, വരാപ്പുഴ (യുകെ). മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions