
ത്രേസ്യാമ്മ ജോസഫ്
അയർക്കുന്നം: കരോട്ടുപുലിക്കുന്നേൽ ത്രേസ്യാമ്മ ജോസഫ് (81) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: പരേതനായ കെ.ജെ. ജോസഫ് (ടോമി), സിസ്റ്റർ നവീനാ സിഎംസി (സങ്കേതം, ഇത്തിത്താനം, ചങ്ങനാശേരി). മരുമകൾ : ഏലിയമ്മ ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions