
സി.കെ.ജോസഫ്
എല്ലക്കൽ: ചുനയമ്മാക്കൽ സി.കെ.ജോസഫ് (പാപ്പച്ചൻ -90) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ എല്ലക്കൽ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ പരേതയായ ഇത്താമ്മ കൊന്നത്തടി ഇഞ്ചനാനിയിൽ കുടുംബാംഗം. മക്കൾ: കുര്യാച്ചൻ, സിസ്റ്റർ ആൻസിൽ എസ്എബിഎസ് (ജർമനി), സിസ്റ്റർ അമല എസ്എബിഎസ് (ജയറാണി പ്രൊവിൻഷ്യൽ ഹൗസ്, തൊടുപുഴ), കൊച്ചുറാണി, ഷാജി, ജയ്മോൾ, ഫാ. ഫ്രാൻസിസ് ചുനയമ്മാക്കൽ (വികാരി, സെന്റ് സേവ്യേഴ്സ് പള്ളി, ചെമ്മണ്ണാർ), സിബി, ബിൻസി, സിസ്റ്റർ സിൻസി എസ്എബിഎസ് കാമാക്ഷി (അധ്യാപിക, സെന്റ് ജെറോംസ് യുപിസ്കൂൾ, വെള്ളയാംകുടി).മരുമക്കൾ: സാലി മാളിയേക്കൽ (തോപ്രാംകുടി), പരേതനായ ജോർജ് വട്ടപ്പാറ (മുളകുവള്ളി), സിനി പൊരുന്നക്കോട്ട് (പൊന്മുടി), സിബി ചെരിയമ്പുറത്ത് (പാറത്തോട്), സൊസി പടിയറ (തങ്കമണി), ടോം പൈകയിൽ (മരിയാപുരം). എഴുകുംവയൽ നിത്യസഹായമാത പള്ളി വികാരി ഫാ.സിജോ ചുനയമ്മാക്കൽ, ഫാ.ജോസഫ് വട്ടപ്പാറ എന്നിവർ കൊച്ചുമക്കളാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions