Obituary
ലീ​മ ജോ​ണി

കാ​പ്പും​ത​ല: കു​രി​ശും​മൂ​ട്ടി​ൽ ലീ​മ ജോ​ണി (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കാ​പ്പും​ത​ല​യി​ലു​ള്ള സ​ഹോ​ദ​ര​ൻ റ്റോ​മി കു​രി​ശും​മൂ​ട്ടി​ലി​ന്‍റെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഫാ​ത്തി​മാ​പു​രം ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് ജോ​ണി വാ​ര്യ​ത്തു​കാ​ലാ​യി​ൽ. മ​ക്ക​ൾ: ജോ​യ​ൽ ജോ​ൺ, ജോ​മ​റ്റ് ജോ​ൺ, മൈ​ക്കി​ൾ ജോ​ൺ.