
മേരി ബേബി സെബാസ്റ്റ്യൻ
കുര്യനാട്: ക്രിസ്ലിൻ വില്ല (ഓലിക്കൽ) മേരി ബേബി സെബാസ്റ്റ്യൻ (ബീന-67, റിട്ട. ക്രെഡിറ്റ്സ് മാനേജർ ഓഫ് ബാങ്ക് മെല്ലിഇറാൻ, അബുദാബി) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ. പരേത കോഴ വാഴത്തോട്ടത്തിൽ കുടുംബാംഗം. ഭർത്താവ് പരേതനായ ബേബി സെബാസ്റ്റ്യൻ. മക്കൾ: ക്രിസ്റ്റി (ഓസ്ട്രേലിയ), ക്ലാരിൻ (ബംഗളൂരു). മരുമക്കൾ: വരുൺ ഇമ്മാനുവൽ പേഴത്തുംമൂട്ടിൽ വടക്കുംചേരി (ഓസ്ട്രേലിയ), ജോവിൻ ജോൺ കാരാംവേലിൽ കുറവിലങ്ങാട്. മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions