Obituary
ലീ​ലാ​മ്മ ബാ​ബു

പു​ളി​ങ്കു​ന്ന്: അ​രി​ക്കു​ടി ലീ​ലാ​മ്മ ബാ​ബു (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 2.30 ന് ​പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ചേ​ന്ന​ങ്ക​രി പ​ടി​യ​ത്ത​റ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ഡോ. ​ബാ​ബു​ക്കു​ട്ടി തോ​മ​സ്. മ​ക്ക​ൾ : ജി​നു ആ​ന്‍റ​ണി പാ​ലാ​ക്കു​ന്നേ​ൽ മ​മ്മൂ​ട്, റ്റോ​ബി​ൻ ജോ​സ​ഫ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ടോ​മി​ച്ച​ൻ പാ​ലാ​ക്കു​ന്നേ​ൽ മ​മ്മൂ​ട്, ശാ​ലി​നി ചാ​വ​ടി കാ​ക്ക​നാ​ട്.