
ദാമോദരൻനായർ
രാജാക്കാട്: പഴയവിടുതി ഗവ.യുപി സ്കൂൾ റിട്ട. അധ്യാപകൻ മറ്റപ്പള്ളിക്കുന്നേൽ ദാമോദരൻനായർ (94) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ സരോജനിയമ്മ പാലാ കടവുങ്കൽ പേങ്ങാട്ട് കുടുംബാംഗം. മക്കൾ: ലീലാമണിയമ്മ, മുരളിധരൻനായർ. മരുമക്കൾ: പരേതനായ മുരളിധരൻനായർ ചെട്ടികാട്ട്(കൊഴുവനാൽ), അമ്പിളി കവലയ്ക്കൽ (തൂക്കുപാലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions