
ഏലിക്കുട്ടി തോമസ്
കൂത്താട്ടുകുളം: മംഗലത്ത്താഴം വടക്കേടത്ത് ഏലിക്കുട്ടി തോമസ് (78) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് കൂത്താട്ടുകുളം ഹോളി ഫാമിലി ഫൊറോന പള്ളിയിൽ. അമനകര കിഴക്ക്പുറത്തുമലയിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ തോമസ്. മക്കൾ : തങ്കച്ചൻ, പരേതനായ സജി, ഡെയ്സി. മരുമക്കൾ: ഷൈബി തെക്കുംപറമ്പിൽ പാലക്കുഴ, ജെസി പുത്തൻപുരയ്ക്കൽ തോട്ടക്കര, ദിലീപ് കാരിക്കൽ കൊല്ലം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions