Obituary
എം.​എം. ജോ​സ​ഫ്

കൂ​ത്താ​ട്ടു​കു​ളം: കി​ഴ​ക്കൊ​മ്പ് മ​ട്ട​നോ​ലി​ൽ എം.​എം. ജോ​സ​ഫ് (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കൈ​നി മ​ല​ങ്ക​ര ക്രി​സ്‌​ത്യ​ൻ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ലി​സി ജോ​സ​ഫ്. മ​ക്ക​ൾ: സി​ജോ ജോ​സ​ഫ്, സി​ജി ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ആ​ഷ ജോ​ർ​ജ്, ബി​ന്‍റോ ജോ​ൺ.