Obituary
മേ​രി

കാ​ല​ടി : മാ​ണി​ക്യ​മം​ഗ​ലം നെ​ട്ടി​നം​പി​ള്ളി പ​യ്യ​പ്പി​ള്ളി മേ​രി (74 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ്. പ​രേ​ത മേ​ക്കാ​ട് കോ​ട്ട​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഷി​ജി, പ​രേ​ത​നാ​യ ഷി​ജൊ, ലി​ജൊ, ജി​ജൊ. മ​രു​മ​ക്ക​ൾ: കെ.​എം. സെ​ബാ​സ്റ്റ്യ​ൻ കോ​ട്ട​ക്ക​ൽ നാ​യ​ത്തോ​ട്, ആ​ൻ​സി ജോ​സ് ആ​ലു​ക്ക ന​ടു​വ​ട്ടം, അ​ൽ​ബി ചാ​ക്കു മാ​ണി​ക്യ​ത്താ​ൻ മ​ങ്കു​ഴി, അ​നി​ത ഉ​മ്മ​ൻ പു​ന്ന​വേ​ലി പീ​ച്ചി.