Obituary
പോ​ളി പോ​ൾ

ആ​ലു​വ: അ​സീ​സി മു​ല്ല​ചെ​ത്ത് വീ​ട്ടി​ൽ പോ​ളി പോ​ൾ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​ആ​ലു​വ സെ​ന്‍റ് ഡൊ​മി​നി​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സി​നി പോ​ളി ക​ള​ത്തി​പ​റ​മ്പി​ൽ - ജോ​സ് ബ്ര​ദേ​ഴ്സ് കു​ടും​ബാം​ഗം. മ​ക്ക​ൾ : ജോ​സ് പോ​ൾ, പീ​റ്റ​ർ പോ​ൾ. മ​രു​മ​ക​ൾ: ജീ​ന ജോ​സ്.