
ജെസി ഫ്രാന്‍സിസ്
മൂവാറ്റുപുഴ : തോട്ടത്തില്‍ ജെസി ഫ്രാന്‍സിസ് (55) അന്തരിച്ചു. സംസ്കാരം ഇന്നു 3.30ന് ഈസ്റ്റ് വാഴപ്പിള്ളി സെന്റ് മാക്സ് മില്യണ്‍ കോള്‍ബെ പള്ളിയില്‍. എറണാകുളം പടയാട്ടില്‍ കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: പരേതനായ ഫ്രാന്‍സിസ്. മക്കള്‍: ജോണ്‍ ഫ്രാന്‍സിസ്, ആന്റോ ഫ്രാന്‍സിസ് (കാനഡ), ജോര്‍ജ് ഫ്രാന്‍സിസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions