
ഡിക്രൂസ് മാത്യു
പോത്താനിക്കാട്: ഉഡുപ്പിയിൽ പ്ലാന്ററായിരുന്ന കടവൂർ ഓലിക്കൽ ഡിക്രൂസ് മാത്യു (ലൂക്കാച്ചൻ -74) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കടവൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: എൽസി കോടിക്കുളം വടക്കേക്കര കുടുംബാംഗം. മക്കൾ: ഫ്രെഡറിക് (ഉഡുപ്പി), ഡോണ (ഫെഡറൽ ബാങ്ക് പെരുമ്പാവൂർ ). മരുമക്കൾ: ടിന്റു കൂവേലി കളപ്പുരയ്ക്കൽ വാഴക്കുളം, അലൻ കുടിയിരിക്കൽ (ശ്രീശങ്കര കോളജ് കാലടി ). ഭൗതിക ശരീരം നാളെ രാവിലെ 9.30ന് തെക്കേ പുന്നമറ്റത്ത് സഹോദരൻ എം.എസ്. ഓലിക്കന്റെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions