
യൂസഫ്
വടക്കഞ്ചേരി: ചിറ്റിലഞ്ചേരി മഹല്ല് ജുമാഅത്ത് കമ്മറ്റി സെക്രട്ടറി മുടപ്പല്ലൂർ പന്തപ്പറമ്പ് ജാസ്മിൻ മൻസിൽ യൂസഫ്(90) അന്തരിച്ചു. റവന്യു വകുപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: കദീജ. മക്കൾ: അബ്ദുൾ നാസർ, സൈത്ത്മുത്ത്, പ്യാരിജാൻ, ഷമീന. മരുമക്കൾ: അലിഅക്ബർ, മുഹമദ്റഫീക്, ജുബൈരിയ, ജസിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions