
ജാനകി അമ്മ
കല്ലടിക്കോട്: പനയമ്പാടം പാറക്കാൽ പള്ളേത്തൊടി വീട്ടിൽ ജാനകി അമ്മ(89) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഗോവിന്ദൻ, മനോഹരൻ, പ്രസന്ന,പ്രസാദ്, പ്രസീദ, പ്രമീള, മണികണ്ഠൻ (കെഎസ്ഇബി), പരേതയായ പ്രജിത. മരുമക്കൾ: പുഷ്പ, ഷീജ, ഗീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions