
സരസ്വതി
കൊല്ലങ്കോട്: ചെങ്കംപൊറ്റ മീനിക്കോട് ഗീതാമന്ദിരത്തിൽ സരസ്വതി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്ദ്രശേഖരമേനോന്. മക്കൾ: ഹരിദാസ് (ഓട്ടോ), പരേതനായ ദേവദാസ്, ഗീത (പഞ്ചാബ് നാഷണൽ ബാങ്ക്), പരേതനായ ശിവദാസ് (ലോട്ടറി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions