Obituary
ശാ​ർ​ങ്ഗ​ധ​ര​ൻ

എ​ട​പ്പാ​ൾ: പൊ​റൂ​ക്ക​ര ചു​ങ്ക​ത്ത് ശാ​ർ​ങ്ഗ​ധ​ര​ൻ (72) അ​ന്ത​രി​ച്ചു. ഡി​വൈ​എ​ഫ്ഐ പൊ​റൂ​ക്ക​ര യൂ​ണി​റ്റി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: നി​ർ​മ​ല. മ​ക്ക​ൾ: സ​നീ​ഷ്, സ​തീ​ഷ്, സ്റ്റാ​ലി​ൻ. മ​രു​മ​ക്ക​ൾ: ബി​ൻ​ഷ, ഹൃ​ദ്യ, ജ​യ. പി​താ​വ്: പ​രേ​ത​നാ​യ പെ​രു​ച്ചു​ണ്ണി. മാ​താ​വ്: പ​രേ​ത​യാ​യ കു​ഞ്ഞി​മാ​ളു.