
ഷംസുദീൻ
മഞ്ചേരി: പത്തപ്പിരിയം പരേതനായ പൂവൻകാവിൽ അഹമ്മദ് കുട്ടിയുടെ മകൻ ഷംസുദീൻ (53) അന്തരിച്ചു. ഭാര്യ : ഷെഫനാസ് (പത്തപ്പിരിയം). മക്കൾ : ഷുക്കിൻഷാ അഹമ്മദ്, ഷംസാബിയ, ജസീക്കാ നെഹ്നു. മരുമകൻ : ജലാൽ (വെള്ളാന്പുറം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions