Obituary
സു​ന്ദ​രി

മ​ഞ്ചേ​രി: ക​രു​വ​ന്പ്രം വെ​സ്റ്റ് അ​ബ്ദു​ൾ​ക​ലാം റോ​ഡി​ൽ ചെ​ട്ടി​ത്തൊ​ടി വി.​കെ. സു​ന്ദ​രി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 മ​ണി​ക്ക്. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ രാ​ജു. മ​ക്ക​ൾ : നി​ഷ, നി​ഷാ​ദ്, ജി​ഷ.