Obituary
ശാ​ന്ത​കു​മാ​രി

മ​ഞ്ചേ​രി: മേ​ലാ​ക്കം ഗാ​ന്ധി​ന​ഗ​റി​ൽ പ​ടി​ഞ്ഞാ​റെ ചാ​ലു​കു​ള​ങ്ങ​ര വീ​ട്ടി​ൽ ശാ​ന്ത​കു​മാ​രി (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ബേ​ബി. മ​ക്ക​ൾ: അ​ര​വി​ന്ദാ​ക്ഷ​ൻ, അ​നി​ൽ​കു​മാ​ർ, ഗീ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ഗോ​പാ​ൽ, ആ​ന​ന്ദ​വ​ല്ലി.