Obituary
മു​ഹ​മ്മ​ദ്

പെ​രി​ന്ത​ൽ​മ​ണ്ണ: ക​ക്കൂ​ത്ത് കു​മ​രം​കു​ളം മ​സ്ജി​ദി​ന് സ​മീ​പ​ത്തെ പാ​റ​പ്പു​റ​ത്ത് മു​ഹ​മ്മ​ദ് (78) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 7.30ന് ​ക​ക്കൂ​ത്ത് കു​മ​ര​കു​ളം ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ :പ​ള്ളി​യാ​ൽ​ത്തൊ​ടി ഖ​ദീ​ജ (പൊ​ന്ന്യാ​കു​ർ​ശി). മ​ക്ക​ൾ: മ​റി​യ, റ​ഫീ​ഖ് (ദു​ബാ​യ്), റ​ജി​ല, ഉ​സ്മാ​ൻ (ദു​ബാ​യ്), പ​രേ​ത​യാ​യ റു​ഖി​യ്യ, ബു​ഷ്റ, അ​ബ്ദു​ൾ നാ​സ​ർ. മ​രു​മ​ക്ക​ൾ: ഇ​സ്മ​യി​ൽ, ഫ​സീ​ല, മു​സ്ത​ഫ, ഷം​സീ​റ, മു​സ്ത​ഫ, സ​ലിം, സ​ഹ് ല ​ഷെ​റി​ൻ. പി​താ​വ് : പ​രേ​ത​നാ​യ അ​ഹ​മ്മ​ദ്.