Obituary
ഹ​ഫ്സ​ത്ത്

രാ​മ​പു​രം : പാ​തി​ര​മ​ണ്ണ നെ​ല്ലി​ശേ​രി ഹ​ഫ്സ​ത്ത് (55) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ക​രി​ന്പ​ന​ക്ക​ൽ അ​ബ്ദു​ൾ അ​സീ​സ്. മ​ക്ക​ൾ: മു​ബീ​ന, മു​ഹ​മ്മ​ദ് മു​ർ​ഷി​ദ്, മു​ഫീ​ദ ഷെ​റീ​ൻ. മ​രു​മ​ക്ക​ൾ : സാ​ലി​ഹ്, ഷ​ഫീ​ർ.