Obituary
ജ​യ​കൃ​ഷ്ണ​ന്‍

ക​ല്‍​പ്പ​റ്റ: ചു​ഴ​ലി മ​ണി​മാ​ല​നി​ല​യം ജ​യ​കൃ​ഷ്ണ​ന്‍(​രാ​ജു-75)​അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ പാ​ര്‍​വ​തി. മ​ക്ക​ള്‍: സ​ന്തോ​ഷ്, മ​ണി​മാ​ല.