Obituary
കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​മ്പ്രാ​ന്തി​രി

മാ​ന​ന്ത​വാ​ടി: ക​മ്മ​ന നാ​ടു​കാ​ണി പെ​രി​ക​മ​ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​മ്പ്രാ​ന്തി​രി(82)​അ​ന്ത​രി​ച്ചു. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ത​ന്ത്രി​യും ജ്യോ​തി​ഷ പ​ണ്ഡി​ത​നു​മാ​യി​രു​ന്നു. ഭാ​ര്യ: ഗൗ​രി അ​ന്ത​ര്‍​ജ​നം. മ​ക്ക​ള്‍: ഗോ​വി​ന്ദ​പ്ര​കാ​ശ്, രാ​ധ, പ​ദ്മാ​വ​തി, ശാ​ന്ത​കു​മാ​രി. മ​രു​മ​ക്ക​ള്‍: ലേ​ഖ, കേ​ശ​വ​ന്‍, ന​ര​സിം​ഹ​ന്‍, പ​രേ​ത​നാ​യ വി​ഷ്ണു.