
പാപ്പച്ചന്
പുല്‍പ്പള്ളി: മാടല്‍ യുടിസി ചേരിയില്‍ മാത്യു (പാപ്പച്ചന്-86) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് പെരിക്കല്ലൂര്‍ സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: പരേതനായ ജോബ്, ഷിബു, സിലു, സാബു, ബാബു(യുഎസ്എ),പരേതനായ ബിബു, ഷൈബു (കാനഡ). മരുമക്കള്‍: മേരി, ഷീബ, സ്റ്റീഫന്‍, ഷിനി, ഷീന, പ്രിയ, ലിമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions