
ബാലകൃഷ്ണൻ
പയ്യോളി: തിക്കോടി ചന്ത്രാംകുനി ബാലകൃഷ്ണൻ (76) അന്തരിച്ചു. ഭാര്യ: പരേതയായ രാധ (മാതു). മക്കൾ: മീന (ജോയിന്റ് ബിഡിഒ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്), ബിന്ദു (മേപ്പയ്യൂർ), സന്തോഷ് ചന്ത്രാംകുനി (കെഎസ്ആർടിസി ബാലുശേരി). മരുമക്കൾ: രാജൻ (റിട്ട. ഹെഡ് മാസ്റ്റർ, വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ), ബലരാമൻ മേപ്പയ്യൂർ, നിലിജ (അധ്യാപിക, പുഴാതി ജിയുപി സ്കൂൾ, കണ്ണൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions