
ഏലമ്മ
തിരുവമ്പാടി : ആനക്കാംപൊയിൽ കുരീകാട്ടിൽ ഏലമ്മ ജോർജ് (94) അന്തരിച്ചു. സംസ്കാരം നടത്തി. പുല്ലൂരാംപാറ പുളിവേലിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: കുരീകാട്ടിൽ പരേതനായ ജോർജ്. മക്കൾ: തങ്കമ്മ, ജോർജ്, മേരി. മരുമക്കൾ: പരേതനായ ജോസ് മുളക്കൽ (ആനക്കാംപൊയിൽ), ഏലിയാമ്മ, ജോസ് തെക്കിനേത്ത് (ആനക്കാംപൊയിൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions