Obituary
മേ​രി

പെ​രു​വ​ണ്ണാ​മൂ​ഴി: പി​ള്ള​പ്പെ​രു​വ​ണ്ണ​യി​ലെ പു​തു​പ​റ​മ്പി​ൽ (തൂ​ത്തു​ക്കു​ടി) മേ​രി (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മു​ൻ പേ​രാ​മ്പ്ര എ​സ്‌​റ്റേ​റ്റ് തൊ​ഴി​ലാ​ളി​യാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ൺ. മ​ക്ക​ൾ: ഷൈ​നി, വ​ൽ​സ​മ്മ. മ​രു​മ​ക്ക​ൾ: പോ​ൾ, പ​രേ​ത​നാ​യ വി​ജോ​യി.