
മറിയം
കോടഞ്ചേരി: വലിയകൊല്ലി മണിയാക്കുംപാറ മറിയം (91) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ. പരേത തോട്ടുമുക്കം ചുരുളിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ലീലാമ്മ, മേരി, ബേബി, സലോമി, ജോഷി. മരുമക്കൾ: ഡെയ്സി കിഴക്കേടത്ത്, ജോയി പുത്തേട്ട്, മിനിമോൾ കച്ചേരിപീടികയിൽ, പരേതരായ ഏബ്രഹാം മണ്ഡപത്തിൽ, തോമസ് കാഞ്ഞിരത്തിങ്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions