
ജയൻ
പള്ളിക്കുന്ന് : കാനത്തൂർ അമ്പലത്തിനു സമീപം നാലുപുരക്കൽ ജയൻ (61) അന്തരിച്ചു. പരേതനായ നാരായണൻ- ദേവകി ദന്പതികളുടെ മകനാണ്. ഭാര്യ: പ്രസീത. മക്കൾ: കീർത്തി, തീർഥ. മരുമക്കൾ: അർജുൻ, രോഹിത്ത്. സഹോദരങ്ങൾ: ജ്യോതി പ്രകാശ്, സുഗുണൻ, സൂരജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions