Obituary
അ​ഖി​ൽ

മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രി പ​റ​യ​നാ​ട് അ​ഖി​ൽ-​ആ​ര്യ നി​വാ​സി​ൽ അ​ഖി​ൽ (അ​പ്പു-29) അ​ന്ത​രി​ച്ചു. അ​നി​ൽ​കു​മാ​ർ (സി​പി​എം മ​ണ്ണോ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, ചു​മ​ട്ട് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​രി​യാ ക​മ്മി​റ്റി​യം​ഗം)-​ടി. ബി​ന്ദു (സി​പി​എം പ​റ​യ​നാ​ട് ബ്രാ​ഞ്ച് അം​ഗം, ആ​ശ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം) ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: ആ​ര്യ.