Obituary
പ്ര​ഭാ​ക​ര​ൻ

മാ​ഹി : ചൂ​ടി​ക്കോ​ട്ട​യി​ലെ യ​ദു​കു​ലം വീ​ട്ടി​ൽ പി.​വി. പ്ര​ഭാ​ക​ര​ൻ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​മാ​ഹി വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: രേ​ണു​കാ​ദേ​വി. മ​ക്ക​ൾ: ഭു​വ​ന (മും​ബൈ), യാ​ദ​വ് (ബം​ഗ​ളു​രു). മ​രു​മ​ക്ക​ൾ: ഷ​ജി​ത്ത് നാ​യ​ർ (മും​ബൈ), മാ​യ അ​ജി​ത്ത് (ബം​ഗ​ളു​രു). സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ രാ​ജ​ൻ (ചി​റ​ക്ക​ൽ).