Obituary
പ്ര​കാ​ശ​ൻ

ചി​റ​ക്ക​ൽ: കാ​ഞ്ഞി​ര​ത്ത​റ​യി​ലെ കൂ​ലോ​ത്ത് വ​ള​പ്പി​ൽ പ്ര​കാ​ശ​ൻ (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശൈ​ല​ജ. മ​ക്ക​ൾ: ഷ​ഹി​ൻ, ഷൈ​ന, ഷം​ന. മ​രു​മ​ക്ക​ൾ: ഷൈ​ജു (സൗ​ദി അ​റേ​ബ്യ), ബി​നീ​ഷ് (ഇ​റ്റ​ലി). സ​ഹോ​ദ​ര​ങ്ങ​ൾ: ദി​നേ​ശ​ൻ, സ​ന്തോ​ഷ്, പ്ര​മോ​ദ്,സു​മേ​ഷ്, പ​രേ​ത​നാ​യ ഹ​രീ​ന്ദ്ര​ൻ.