Obituary
റി​യാ​സ്

ഇ​രി​ട്ടി: കീ​ഴൂ​ർ​ക്കു​ന്ന് സു​ഹ്റ മ​ൻ​സി​ലി​ൽ ത​റാ​ൽ റി​യാ​സ് (57) അ​ന്ത​രി​ച്ചു. ഭാ​ര്യ: റ​ഹി​യാ​ന​ത്ത്. മ​ക്ക​ൾ: ഷി​ഫാ​സ് (ഗ​ൾ​ഫ്), ഷി​യാ​സ് (ഗ​ൾ​ഫ്), സു​ൽ​ത്താ​ന (വി​ദ്യാ​ർ​ഥി ). മ​രു​മ​ക​ൾ: നാ​ദി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹാ​രീ​സ്, സു​ഹ്റ, നി​ഷാ​ദ്, മും​താ​സ്, പ​രേ​ത​നാ​യ ന​സീ​ർ.