Obituary
ഇ​മ്മാ​നു​വ​ൽ ആ​ന്‍റ​ണി

ച​ര​ൾ: മേ​ച്ചേ​രി​ക്കു​ന്നേ​ൽ ഇ​മ്മാ​നു​വ​ൽ ആ​ന്‍റ​ണി (കു​ഞ്ഞേ​ട്ട​ൻ-72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ച​ര​ൾ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി വ​ട​ക്കേ​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​രു​ൺ (ആ​ർ​ട്ട് ഡ​യ​റ​ക്‌​ട​ർ), അ​ല​ൻ (കെ​എ​സ്ഇ​ബി, കു​ന്നോ​ത്ത്), അ​ജ​യ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ആ​ന്‍റോ​നെ​റ്റ് (ഹോ​ളി​ക്രോ​സ് കോ​ൺ​വെ​ന്‍റ്, കോ​ളേ​ഗ​ൽ), ആ​ന്‍റ​ണി (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, കു​ന്നോ​ത്ത്), സി​സ്റ്റ​ർ റെ​ജി​നാ​ൾ​ഡ (സെ​ന്‍റ് ബ്രി​ജി​ത്യ​ൻ കോ​ൺ​വെ​ന്‍റ്, തി​രു​വ​ന​ന്ത​പു​രം), സി​സ്റ്റ​ർ റ്റെ​സി (സി​എം​സി, വ​യ​നാ​ട്), ജാ​ൻ​സി, അ​ഡ്വ. ജോ​സ് ആ​ന്‍റ​ണി, ജോ​ർ​ജ് ആ​ന്‍റ​ണി (റി​ട്ട. അ​ധ്യാ​പ​ക​ൻ, അ​ങ്ങാ​ടി​ക്ക​ട​വ് ഹൈ​സ്കൂ​ൾ).