Obituary
നി​ർ​മ​ല

നീ​ലേ​ശ്വ​രം: റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക പ​ട​ന്ന​ക്കാ​ട് ഞാ​ണി​ക്ക​ട​വി​ലെ എ​ൻ.​കെ. നി​ർ​മ​ല (61) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ടി. ​മ​നോ​ഹ​ര​ൻ (റി​ട്ട. സ​ർ​വേ സൂ​പ്ര​ണ്ട്). മ​ക്ക​ൾ: മി​ഥു​ൻ (യു​ണൈ​റ്റ​ഡ് സ്പി​രി​റ്റ്സ്, ഹാ​സ​ൻ), ജി​തി​ൻ (പ്രൊ​ഡ​ക്ട് ഡി​സൈ​ന​ർ, ഫ്ലി​പ്‌​കാ​ർ​ട്ട്, ബം​ഗ​ളൂ​രു). മ​രു​മ​ക​ൾ: റി​ൻ​സി (ക​ണ്ണൂ​ർ).