
ശോഭ
പനത്തടി: വെള്ളക്കല്ലിലെ എ.വി. ശോഭ (39) അന്തരിച്ചു. അമ്പലത്തറ ചുണ്ണംകുളത്തെ പരേതനായ ആമ്പിലേരി കണ്ണന്റെയും കുഞ്ഞമ്മാറിന്റെയും മകളാണ്. ഭർത്താവ്: കെ.ഗോപി (ചുമട്ടുതൊഴിലാളി). മക്കൾ: അനശ്വർ, അഭിഷേക്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions