
തോമസ് മാത്യു
കൊന്നക്കാട് : കദളിക്കാട്ടിൽ തോമസ് മാത്യു (ടോമി-58) അന്തരിച്ചു സംസ്കാരം ഇന്നു രാവിലെ 11.30ന് കൊന്നക്കാട് സെന്റ് മേരിസ് പള്ളിയിൽ. ഭാര്യ: വിൻസി മാത്യു (മേട്രൻ, വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, മധൂർ) കടുമേനി കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: ഡോണ മരിയ ടോം (ഫെൻസിംഗ് ട്രെയിനർ, സ്പോർട്സ് കൗൺസിൽ കാസർഗോഡ്), നെറ്റോ ടോം തോമസ്, ബ്രിട്ടോ ടോം തോമസ്. മരുമകൻ: ജോസഫ് മാത്യു വെള്ളാപ്പാണിയിൽ (ഫെഡറൽ ബാങ്ക്, ഉദുമ). സഹോദരങ്ങൾ: ലില്ലിക്കുട്ടി, റോസമ്മ, സോജൻ, ജോസുകുട്ടി, അനിൽ, ലിൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions