Obituary
മേ​രി

പേ​രാ​വൂ​ർ: പെ​രു​മ്പു​ന്ന ഒ​റ്റ​പ്ലാ​ക്ക​ൽ മേ​രി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പെ​രു​മ്പു​ന്ന ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ​ഫ്. മ​ക്ക​ൾ: ജോ​സ്, അ​പ്പ​ച്ച​ൻ, സെ​ലി​ൻ, ജോ​ണി, ലി​ല്ലി, ഫാ. ​ജോ​ർ​ജ് ഒ​റ്റ​പ്ലാ​ക്ക​ൽ സി​എം​ഐ (ജ​ർ​മ​നി), ടോ​മി​ച്ച​ൻ, ബെ​ന്നി, മേ​ഴ്സി. മ​രു​മ​ക്ക​ൾ: എ​ൽ​സ​മ്മ, ജെ​സി, ബേ​ബി, ത​ങ്ക​മ്മ, ജോ​സ​ഫ്, സി​നി, നി​ഷ, സ​ന​ൽ.