Obituary
സി. ​സി. ചാ​ക്കോ

മ​ധു​ര​വേ​ലി: ചാ​ണ​യ്ക്ക​ൽ സി. ​സി. ചാ​ക്കോ (82, വി​മു​ക്ത​ഭ​ട​ൻ, മു​ൻ എ​ച്ച്എ​ൻ ജീ​വ​ന​ക്കാ​ര​ൻ) അ​ന്ത​രി​ച്ചു സം​സ്‍​കാ​രം ചൊ​വ്വാ​ഴ്ച 3.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് അ​ൽ​ഫോ​ൻ​സാ​പു​രം സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ ചാ​ക്കോ. മ​ക്ക​ൾ : ചെ​റി​യാ​ൻ ചാ​ക്കോ, മെ​ബി​ൾ. മ​രു​മ​ക്ക​ൾ : നി​ഷ ചെ​റി​യാ​ൻ, കെ. ​കെ.​പ്ര​സാ​ദ്.