
ജോസ് തോമസ്
കാഞ്ഞിരപ്പള്ളി: മഞ്ഞപ്പള്ളി മണിമല ജോസ് തോമസ് (69) അന്തരിച്ചു. സംസ്കാരം നാളെ 10ന് കപ്പാട് മാർ സ്ലീവാ പള്ളി യിൽ.ഭാര്യ: ലില്ലിക്കുട്ടി തോമസ് മുണ്ടക്കയം വടശേരിൽ കുടുംബാംഗം. മകൾ: റാണി മരിയ. മരുമകൻ: ജസ്റ്റിൻ തേക്കുംതോട്ടം (പൊൻകുന്നം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions