
കെ. എ. ചാക്കോ
നെടുങ്കണ്ടം: മൈനർസിറ്റി കൊല്ലംകുന്നേൽ കെ. എ. ചാക്കോ (ഷട്ടർ ചാക്കോച്ചേട്ടൻ- 93) അന്തരിച്ചു . സംസ്കാരം നാളെ 10.30 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ : പരേതയായ ലീലാമ്മ. മക്കൾ : വിനോദ്, വിൻസ് (ദുബായ്), വിജോയി, സാജൻ,സവിത, സജീവ് ( ഓസ്ട്രേലിയ), സോഫിയ (എൽഐസി ഡവലപ്മെന്റ് ഓഫിസർ നെടുങ്കണ്ടം), സെബാസ്റ്റ്യൻ. മരുമക്കൾ: റൈന, അനിജ, അജി, ജ്യോതിസ്, എബ്രഹാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions