Obituary
ലൂ​സി​യാ​മ്മ

അ​തി​ര​ന്പു​ഴ: കോ​ട്ട​യ്ക്കു​പു​റം മാ​ളി​യേ​ക്ക​ൽ ലൂ​സി​യാ​മ്മ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​സ​ഹോ​ദ​ര​ൻ മാ​ങ്കോ​ട്ടി​ൽ സാ​ല​സി​ന്‍റെ വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് തെ​ള്ള​കം പു​ഷ്പ​ഗി​രി പ​ള്ളി​യി​ൽ. പ​രേ​ത അ​തി​ര​ന്പു​ഴ മാ​ങ്കോ​ട്ടി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​ടി. ജോ​ർ​ജ് (റി​ട്ട. എ​ഫ്സി​ഐ). മ​ക്ക​ൾ: ആ​ഷ ജോ​ബി (ഓ​സ്ട്രേ​ലി​യ), അ​ഞ്ജ​ന സ​ജി (ന്യൂ​സി​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: ജോ​ബി ക​ള​പ്പു​ര​യ്ക്ക​ൽ ച​ന്പ​ക്കു​ളം, സ​ജി ആ​ല​ക്കാ​ല​യി​ൽ തെ​ള്ള​കം.