
പി.സി. മാത്യു
കോട്ടയം: അതിരന്പുഴ പണ്ടാരക്കളം ചെറിയാൻ കുര്യന്റെ മകൻ പി.സി. മാത്യു (85) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലീലാമ്മ മാത്യു വൈക്കം കൊതവറ തുണ്ടപറന്പിൽ കുടുംബാംഗം. മകൻ: ജെറി മാത്യു. മരുമകൾ: ലോറിറ്റ. മൃതദേഹം വൈക്കം പണ്ടാരക്കളം വസതിയിലെ പൊതുദർശനത്തിനുശേഷം ഇന്ന് 11ന് അതിരന്പുഴ കൊല്ലപള്ളിയിൽ ഷെജിയുടെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions